Xv-36, 38, First Floor

Simla Centre, Pannithadam

8:30 AM - 7:00 PM

Monday to Saturday

Business
പണത്തിനായി ബുദ്ധിമുട്ടോ? നിങ്ങളുടെ സെക്യൂരിറ്റികളുടെ ഈടിന്മേല്‍ വായ്പ ലഭിക്കുമല്ലോ!

എന്തെങ്കിലും ആവശ്യത്തിനായി പെട്ടെന്ന് പണം ആവശ്യമായി വരുമ്പോഴൊക്കെ നിക്ഷേപങ്ങള്‍ വില്‍പ്പന നടത്തി തുക കണ്ടെത്തുന്നതിനേക്കാള്‍ മികച്ച തെരഞ്ഞെടുപ്പാണ് ആ സെക്യൂരിറ്റികള്‍ ഈടായി നല്‍കിക്കൊണ്ട് അവയ്ക്ക് മേല്‍ വായ്പ എടുക്കുക എന്നത്. വായ്പാ ദാതാവിന്റെ പക്കലാണ് സെക്യൂരിറ്റിയുള്ളതെങ്കിലും അതിന് തുടര്‍ന്നും വളരാന്‍ സാധിക്കുമെന്നതാണ് ഇതിലെ നേട്ടം. സെക്യൂരിറ്റികളുടെ ഈടിന്മേല്‍ വായ്പ നമുക്ക് ഓഹരികള്‍ ഒരു ഉദാഹണമായി എടുക്കാം. ദീര്‍ഘകാല ഓഹരികളാണെങ്കില്‍ അവ വായ്പാ ദാതാവിന് പണയമായി നല്‍കിയിരിക്കുമ്പോള്‍ പോലും[...]

Read More
വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ ക്രെഡിറ്റ് സ്‌കോര്‍ മാത്രമാണോ പരിഗണിക്കുന്നത്? അറിയാം

ക്രെഡിറ്റ് സ്‌കോറിന്റെ പ്രാധാന്യത്തെപ്പറ്റി ഇതിനു മുമ്പും പലപ്പോഴായി നമ്മള്‍ നമ്മള്‍ വ്യക്തമാക്കിയിട്ടുണ്ട്. വായ്പ നല്‍കുന്ന വ്യക്തിയും വായ്പയ്ക്കായി അപേക്ഷിക്കുന്ന വ്യക്തിയും ഒരേ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് ക്രെഡിറ്റ് സ്‌കോര്‍ എന്നും നമുക്കറിയാം. ഈ മൂന്നക്ക സംഖ്യയില്ലാതെ എനിക്ക് വായ്പ ലഭിക്കുമോ എന്ന് പോലും കരുതുന്ന തരത്തില്‍ ക്രെഡിറ്റ് കാര്‍ഡിന് പ്രാധാന്യമുണ്ട്. ട്രാന്‍സ് യൂണിയന്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(ഇന്ത്യ) ലി. അഥവാ സിബില്‍, ഇക്വിഫാക്‌സ്, എക്‌സ്പീരിയന്‍, ക്രിഫ്[...]

Read More
പെട്ടെന്നൊരു വായ്പ വേണം! വ്യക്തിഗത വായ്പയോ സ്വര്‍ണ വായ്പയോ ഏതാണ് നല്ലതെന്നറിയേണ്ടേ?

കോവിഡ് കാലത്ത് മിക്കവരുടേയും കൈയ്യിലുള്ള പണത്തിന്റെ അളവിലും കുറവുണ്ടായിട്ടുണ്ട്. ബിസിനസില്‍ നേരിട്ട തിരിച്ചടിയും ശമ്പളക്കുറവും തൊഴില്‍ നഷ്ടവുമെല്ലാം ഇതിന് കാരണമായി. തത്ക്കാലം പിടിച്ചു നില്‍ക്കാന്‍ ഏവര്‍ക്കും മുന്നിലുള്ള വഴി വായ്പയെ ആശ്രയിക്കുക എന്നതാണ്. ബിസിനസ് നടത്തുന്നവരും മറ്റ് ജീവനക്കാരുമെല്ലാം വായ്പകള്‍ക്കായി ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നതും വര്‍ധിച്ചിട്ടുണ്ട്. വായ്പകള്‍ എങ്ങനെ തിരഞ്ഞെടുക്കും? എന്നാല്‍ ഏറ്റവും ശ്രദ്ധയോടെ തീരുമാനിക്കേണ്ട കാര്യമാണ് വായ്പകള്‍. തിരിച്ചടവ് ശേഷി മനസ്സിലാക്കിക്കൊണ്ട് വായ്പ എടുത്തില്ല എങ്കില്‍[...]

Read More

Recent Comments

    Archives

    Categories

    Categories

    Archives

    Call Now Button
    Chat on Whatsapp
    Chat on Whatsapp